പാ​സ്‌​പോ​ര്‍​ട്ടി​ലെ പ്രാ​യം തി​രു​ത്തി പ്ര​ച​രി​പ്പി​ച്ചു; നി​യ​മ ന​ട​പ​ടി​ക്ക് കു​ടും​ബം
Friday, May 14, 2021 12:10 PM IST
ന​ട​ന്‍ മ​ണി​ക്കു​ട്ട​ന്‍റെ പ്രാ​യം എ​ഡി​റ്റ് ചെ​യ്തു​ള്ള പാ​സ്‌​പോ​ര്‍​ട്ടി​ന്‍റെ ചി​ത്രം പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്ക് ഒ​രു​ങ്ങി കു​ടും​ബം. മ​ണി​ക്കു​ട്ട​ന് 39 വ​യ​സ്സു​ണ്ടെ​ന്ന രീ​തി​യി​ല്‍ എ​ഡി​റ്റ് ചെ​യ്താ​ണ് പാ​സ്‌​പോ​ര്‍​ട്ടി​ന്‍റെ ചി​ത്രം. ഇ​തി​നെ​തി​രെ മ​ണി​ക്കു​ട്ട​ന്‍റെ സു​ഹൃ​ത്തും ന​ടി ശ​ര​ണ്യ​യു​ടെ ഭ​ര്‍​ത്താ​വു​മാ​യ അ​ര​വി​ന്ദ് കൃ​ഷ്ണ​ന്‍ രം​ഗ​ത്തെ​ത്തി. അ​ര​വി​ന്ദാ​ണ് കു​ടും​ബം നി​യ​മ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്ന വി​വ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​റി​ച്ച​ത്.

പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം

പ്രി​യ​പ്പെ​ട്ട ബി​ഗ് ബോ​സ്സ് ആ​ർ​മി, നേ​വി, എ​യ​ർ​ഫോ​ഴ്‌​സ്‌ കാ​രെ,

രാ​വി​ലെ മു​ത​ൽ കി​ട​ന്നു ക​റ​ങ്ങു​ന്ന ഒ​രു ഫോ​ർ​വേ​ഡ് ആ​ണ് @manikuttantj യു​ടെ പാ​സ്പോ​ർ​ട്ട്‌ എ​ന്നും പ​റ​ഞ്ഞു. ഫോ​ട്ടോ​ഷോ​പ്പ് ഒ​ക്കെ ചെ​യ്യു​മ്പോ വൃ​ത്തി​ക്കു ചെ​യ്യ​ണം കേ​ട്ടോ.. ഒ​റി​ജി​ന​ൽ ഡേ​റ്റ് of ബ​ർ​ത്ത് ഉ​ള്ള​ത് കൂ​ടെ ചേ​ർ​ക്കു​ന്നു.

പി​ന്നെ പാ​സ്പോ​ർ​ട്ട്‌ എ​ന്ന​ത് ഒ​രു ഓ​ഫീ​ഷ്യ​ൽ ഐ​ഡി കാ​ർ​ഡ് ആ​ണ്.. അ​ത് എ​ഡി​റ്റ്‌ ചെ​യ്യു​ന്ന​ത് നി​യ​മ​പ​ര​മാ​യി തെ​റ്റാ​ണു എ​ന്നാ​ണ് എ​ന്‍റെ അ​റി​വ്.. അ​ത് കൊ​ണ്ട് ത​ന്നെ മ​ണി​യു​ടെ കു​ടും​ബം ഇ​ത് നി​യ​മ​പ​ര​മാ​യി നേ​രി​ടാ​ൻ ഉ​ള്ള ത​യ്യാ​റെ​ടു​പ്പി​ൽ ആ​ണ് എ​ന്ന ആ ​സ​ന്തോ​ഷ വാ​ർ​ത്ത സ്വീ​ക​രി​ച്ചാ​ലും.

ന​ന്ദി. ന​മ​സ്കാ​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.