"എ​ന്‍റെ ജീ​വി​തം എ​ന്‍റേ​ത് മാ​ത്ര​മാ​ണ്': വി​മ​ർ​ശ​ക​രു​ടെ വാ​യ​ അ​ട​പ്പി​ച്ച് മീ​രാ​ന​ന്ദ​ൻ
Tuesday, July 23, 2019 11:03 AM IST
ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്രം ധ​രി​ച്ച​തി​ന് രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി എ​ത്തി​യ​വ​രു​ടെ വാ​യ അ​ട​പ്പി​ച്ച് ന​ടി മീ​രാ​ന​ന്ദ​ൻ. ഇ​റ​ക്കം കു​റ​ഞ്ഞ ചു​വ​ന്ന നി​റ​മു​ള്ള ഫ്രോ​ക്ക് ധ​രി​ച്ച ചി​ത്ര​മാ​യി​രു​ന്നു മീ​രാ​ന​ന്ദ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.




വി​മ​ർ​ശ​ന​മോ നെ​ഗ​റ്റീ​വ് ഫീ​ഡ്ബാ​ക്കോ എ​ന്തു​മാ​യി​ക്കൊ​ള്ള​ട്ടെ. എ​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ്യ​ക്തി​പ​ര​മാ​യ അ​തി​ർ​വ​ര​മ്പു​ക​ൾ ലം​ഘി​ക്ക​രു​തെ​ന്നും വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ഒ​രാ​ളെ വി​ല​യി​രു​ത്തു​ന്ന​തി​ൽ അ​ർ​ത്ഥ​മി​ല്ലെ​ന്നും മീ​ര ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ചു. എ​ന്‍റെ ജീ​വി​തം എ​ന്‍റേത് മാ​ത്ര​മാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് മീ​ര ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

View this post on Instagram

🙏🏼🙏🏼🙏🏼

A post shared by Meera Nandhaa (@nandan_meera) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.