മീ​ര വാ​സു​ദേ​വ് വീ​ണ്ടും അ​മ്മ വേ​ഷ​ത്തി​ൽ
Wednesday, March 13, 2019 6:37 PM IST
മീ​ര വാ​സു​ദേ​വ് 50 വ​യ​സു​ള്ള തൃ​ശൂ​ർ​കാ​രി​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്നു. പ്രി​യ​ന​ന്ദ​ന​ൻ സം​വി​ധാ​നം ചെ​യ്ത സൈ​ല​ൻ​സ​ർ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് മീ​ര വ്യ​ത്യ​സ്ത വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ത​ൻ​മാ​ത്ര എ​ന്ന മോ​ഹ​ൻ​ലാ​ൽ-​ബ്ലെ​സി കൂ​ട്ടു​കെ​ട്ട് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച് മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ ന​ടി​യാ​ണ് മീ​ര.

അ​ടു​ത്തി​ടെ ജ​യം​ര​വി നാ​യ​ക​നാ​യ അ​ട​ങ്ക​മാ​റു എ​ന്ന ചി​ത്ര​ത്തി​ലും മീ​ര പ്ര​ധാ​ന​പ്പെ​ട്ടൊ​രു​വേ​ഷം ചെ​യ്തി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ തു​ട​ക്കം​മു​ത​ലേ മു​തി​ർ​ന്ന വേ​ഷ​ങ്ങ​ളാ​ണ് മീ​ര​യ്ക്ക് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ശ്രീ​നി​വാ​സ​നും ധ്യാ​ൻ ശ്രീ​നി​വാ​സ​നും ഒ​ന്നി​ക്കു​ന്ന കു​ട്ടി​മാ​മ​യി​ൽ ശ്രീ​നി​വാ​സ​ന്‍റെ ഭാ​ര്യ​യു​ടെ വേ​ഷ​ത്തി​ലും മീ​ര എ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.