നാ​ദി​ർ​ഷ​യു​ടെ "മേ​രാ നാം ​ഷാ​ജി'; പോ​സ്റ്റ​ർ എ​ത്തി
Wednesday, February 13, 2019 11:34 AM IST
അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന "മേ​രാ നാം ​ഷാ​ജി'​യു​ടെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ടു. ഷാ​ജി എ​ന്നു പേ​രു​ള്ള മൂ​ന്നു പേ​രു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ആ​സി​ഫ് അ​ലി, ബി​ജു മേ​നോ​ൻ, ബൈ​ജു എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

നി​ഖി​ല വി​മ​ലാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ശ്രീ​നി​വാ​സ​ൻ, ഗ​ണേ​ഷ് കു​മാ​ർ, ധ​ർ​മ​ജ​ൻ, ര​ഞ്ജി​നി ഹ​രി​ദാ​സ്, ഷ​ഫീ​ഖ്, റ​ഹ്മാ​ൻ, സാ​ദി​ഖ് എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. യൂ​ണി​വേ​ഴ്സ​ൽ സി​നി​മ​യു​ടെ ബാ​ന​റി​ൽ ബി. ​രാ​കേ​ഷാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.