"അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ച് മൂ​ന്ന് ര​ഹ​സ്യ​ങ്ങ​ൾ ഒ​രാ​ൾ പ​റ​ഞ്ഞി​ട്ടു​ണ്ട്'
Monday, September 13, 2021 6:28 PM IST
മ​ല​യാ​ള​ത്തി​ന്‍റെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​ണ് സൂ​പ്പ​ർ​സ്റ്റാ​ർ മോ​ഹ​ൻ​ലാ​ൽ. പ്രാ​യ​ത്തെ വെ​ല്ലു​ന്ന മെ​യ്‌​വ​ഴ​ക്ക​വും ഫി​റ്റ്‌​ന​സു​മാ​ണ് താ​ര​ത്തെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്.

ഇ​പ്പോ​ഴി​താ, എ​പ്പോ​ഴും ബ്യൂ​ട്ടി​യെ​ക്കു​റി​ച്ച്‌ ചി​ന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രാ​ളാ​ണ് താ​നെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് സൂ​പ്പ​ർ​താ​രം‍. അ​തി​നൊ​രു മ​ത്സ​ര​മി​ല്ലെ​ന്നും സൗ​ന്ദ​ര്യ​ത്തി​ന് ശ​രി​ക്കു​മൊ​രു മ​ത്സ​രം ഇ​ല്ലെ​ന്ന് വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളാ​ണ് താ​നെ​ന്നും മോ​ഹ​ൻ​ലാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

'അ​തു​പോ​ലെ അ​ഭി​ന​യ രം​ഗ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഫീ​ല്‍​ഡാ​ണ്. അ​ഭി​ന​യ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ ഏ​ത് പെ​ര്‍​ഫോ​മ​ന്‍​സും ആ​വാം. പെ​ര്‍​ഫോം എ​ന്ന​ത് വ​ലി​യ ഭാ​ഗ്യ​മു​ള്ള കാ​ര്യ​മാ​ണ്. പി​ന്നെ അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ച്‌ ചോ​ദി​ച്ചാ​ല്‍ മൂ​ന്ന് ര​ഹ​സ്യം ഒ​രാ​ള്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ആ ​മൂ​ന്ന് ര​ഹ​സ്യ​ങ്ങ​ളും ആ​ര്‍​ക്കും അ​റി​യി​ല്ല. അ​തൊ​ക്കെ ന​മ്മ​ള്‍ ത​ന്നെ ക​ണ്ടു​പി​ടി​ച്ച്‌ വ​രേ​ണ്ട​താ​ണ്. ന​മ്മ​ള്‍ വാ​യി​ക്കു​ക​യും സി​നി​മ കാ​ണു​ക​യു​മൊ​ക്കെ ചെ​യ്ത് ആ​ര്‍​ജി​ച്ചെ​ടു​ക്കേ​ണ്ട​താ​ണ്' - മോ​ഹ​ന്‍​ലാ​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.