മോഹൻലാലിനൊപ്പം പാട്ടുപാടി അർബാസ് ഖാൻ
Wednesday, August 7, 2019 10:21 AM IST
സ​ൽ​മാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​ര​നും ബോ​ളി​വു​ഡ് ന​ട​നു​മാ​യ അ​ർ​ബാ​സ് ഖാ​ൻ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം പാ​ട്ടു​ക​ൾ പാ​ടി​യാ​ണ് ഇ​ത്ത​വ​ണ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​ര്‍​ബാ​സി​ന്‍റെ 52-ാം പി​റ​ന്നാ​ള്‍. പി​റ​ന്നാ​ള്‍ ദി​ന​ത്തി​ൽ‌ ഒ​രു ഗി​റ്റാ​റി​സ്റ്റി​നൊ​പ്പ​മാ​ണ് അ​ർ​ബാ​സ് ഖാ​നും മോ​ഹ​ൻ​ലാ​ലും പ​ഴ​യ ഹി​ന്ദി ഗാ​ന​ങ്ങ​ൾ ഒ​ന്നി​ച്ചാ​ല​പി​ച്ച​ത്.

സി​ദ്ദി​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന "ബി​ഗ് ബ്ര​ദ​റി'​ല്‍ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ർ​ബാ​സ് ഖാ​നും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. പ്രി​യ​ദ​ർ​ശ​ന്‍റെ പ​ല ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ലും അ​ർ​ബാ​സ് ഖാ​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ള ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ആ​ഹ്ലാ​ദം മു​ന്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ർ​ബാ​സ് ഖാ​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. റ​ജീ​ന ക​സാ​ന്ദ്ര​യാ​ണ് ബി​ഗ് ബ്ര​ദ​റി​ലെ നാ​യി​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.