ലാ​ലേ​ട്ട​ന്‍റെ ഇ​ട്ടി​മാ​ണി
Tuesday, October 23, 2018 11:00 AM IST
മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന പു​തി​യ മോ​ഹ​ൻ​ലാ​ൽ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​രാ​യ ജി​ബി, ജോ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

സി​ദ്ധി​ഖി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ബി​ഗ് ബ്ര​ദ​റും മു​മ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ചി​ത്ര​ത്തെ​ക്കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ഒ​ടി​യ​ൻ, ര​ഞ്ജി​ത്തി​ന്‍റെ ഡ്രാ​മ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് റി​ലീ​സ് കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ങ്ങ​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.