കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി മോ​മോ ഇ​ന്‍ ദു​ബാ​യ്‌; ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
Friday, November 26, 2021 3:28 PM IST
അ​നു സി​ത്താ​ര, അ​നീ​ഷ് ജി. ​മേ​നോ​ന്‍, ജോ​ണി ആ​ന്‍റ​ണി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ അ​മീ​ന്‍ അ​സ്‌​ലം സം​വി​ധാ​നം ചെ​യ്യു​ന്ന "മോ​മോ ഇ​ന്‍ ദു​ബാ​യ്‌' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ദു​ബാ​യി​യി​ൽ പൂ​ർ​ത്തി​യാ​യി.

ഹ​ലാ​ൽ ലൗ ​സ്റ്റോ​റി എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സ​ക്ക​രി​യ​യു​ടെ തി​ര​ക്ക​ഥ​യി​ലും നി​ര്‍​മ്മാ​ണ​ത്തി​ലും ഒ​രു​ങ്ങു​ന്ന മോ​മോ ഇ​ന്‍ ദു​ബാ​യ് ഒ​രു ചി​ൽ​ഡ്ര​ന്‍​സ്- ഫാ​മി​ലി ചി​ത്ര​മാ​ണ്.

ഇ​മാ​ജി​ൻ സി​നി​മാ​സ്, ക്രോ​സ് ബോ​ര്‍​ഡ​ർ കാ​മ​റ, ബി​യോ​ണ്ട് സ്റ്റു​ഡി​യോ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ സ​ക്ക​രി​യ, ഹാ​രീ​സ് ദേ​ശം, പി.​ബി അ​നീ​ഷ്, ന​ഹ​ല അ​ൽ ഫ​ഹ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് "മോ​മോ ഇ​ന്‍ ദു​ബാ​യ്' നി​ര്‍​മി​ക്കു​ന്ന​ത്.

സ​ക്ക​രി​യ, ആ​ഷി​ഫ് ക​ക്കോ​ടി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, ഡോ​ക്ട​ർ ഹി​ഖ്മ​ത്തു​ള്ള എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് ജാ​സി ഗി​ഫ്റ്റ്, ഗ​ഫൂ​ര്‍ എം. ​ഖ​യാം എ​ന്നി​വ​ര്‍ സം​ഗീ​തം പ​ക​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.