കിടിലൻ ലുക്കിൽ ഷെയ്ൻ; വലിയ പെരുന്നാളിന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ എ​ത്തി
Saturday, August 24, 2019 11:43 AM IST
ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​കു​ന്ന വ​ലി​യ പെ​രു​ന്നാ​ളി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ ഡി​മ​ൽ ഡെ​ന്നീ​സാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ന​ട​ൻ ധ​നു​ഷാ​ണ് സി​നി​മ​യു​ടെ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്.




ഫെ​സ്റ്റി​വ​ൽ ഓ​ഫ് സാ​ക്രി​ഫൈ​സ് എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​രി​ന്‍റെ ടാ​ഗ്ലൈ​ൻ. ഹി​മി​ക ബോ​സ് നാ​യി​ക​യാ​കു​ന്ന സി​നി​മ​യി​ൽ സൗ​ബി​നും ജോ​ജു ജോ​ർ​ജും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.അ​ൻ​വ​ർ റ​ഷീ​ദ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് മാ​ജി​ക് മൗ​ണ്ട​ൻ സി​നി​മാ​സാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.