കീ​ർ​ത്തി​യു​ടെ അ​മ്മ​യാ​യി നാ​ദി​യ മൊ​യ്തു
Wednesday, April 17, 2019 10:24 AM IST
കീ​ർ​ത്തി സു​രേ​ഷി​ന്‍റെ അ​മ്മ​യാ​യി നാ​ദി​യ മൊ​യ്തു. ന​വാ​ഗ​ത​നാ​യ ര​വീ​ന്ദ്ര​നാ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രു​മൊ​ന്നി​ച്ച് എ​ത്തു​ന്ന​ത്. ന​രേ​ഷ് വി​ജ​യ് കൃ​ഷ്ണ, രാ​ജേ​ന്ദ്ര പ്ര​സാ​ദ്, ഭാ​നു​ശ്രി മെ​ഹ്റ, ക​മ​ൽ കാ​മ​രാ​ജു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഈ​സ്റ്റ് കോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മ​ഹേ​ഷ് കൊ​നേ​രു നി​ർ​മി​ക്കു​ന്ന ചി​ത്രം ദ​സ​റ​യ്ക്ക് തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.