ബിഎംഡബ്ല്യു സൂപ്പർബൈക്ക് സ്വന്തമാക്കി നാഗചൈതന്യ
Monday, January 7, 2019 6:58 PM IST
തെ​ന്നി​ന്ത്യ​ൻ താ​രം നാ​ഗ​ചൈ​ത​ന്യ​യു​ടെ പു​തി​യ ആ​ഡം​ബ​ര ബൈ​ക്കാ​ണ് ഇ​പ്പോ​ൾ ച​ല​ച്ചി​ത്ര പ്രേ​മി​ക​ൾ​ക്കി​ട​യി​ലെ സം​സാ​ര​വി​ഷ​യം. വാ​ഹ​ന​ങ്ങ​ളോ​ട് അ​മി​ത ആ​വേ​ശ​മു​ള്ള നാ​ഗ​ചൈ​ത​ന്യ ഇ​പ്പോ​ൾ ഒ​രു ബി​എം​ഡ​ബ്ല്യൂ ബൈ​ക്കാ​ണ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല പു​തി​യ ബൈ​ക്കി​നൊ​പ്പ​മു​ള്ള ത​ന്‍റെ ഫോ​ട്ടോ നാ​ഗ ചൈ​ത​ന്യ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഈ ​ഫോ​ട്ടോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ശി​വ നി​ര്‍​വാ​ണ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ജി​ലി​യാ​ണ്ഇ​പ്പോ​ൾ നാ​ഗ​ചൈ​ത​ന്യ​യു​ടേ​തായി പു​റ​ത്തു​വ​രാ​നു​ള്ള ചി​ത്രം. ഭാ​ര്യ സാ​മ​ന്ത ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. വി​ഷ്ണു ശ​ര്‍​മ്മ​യാ​ണ് ചി​ത്ര​ത്തി​ന് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. സം​ഗീ​തം- ഗോ​പി സു​ന്ദ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.