ഫാ​മി​ലി മാ​ന് വേ​ണ്ടി ബോ​ളി​വു​ഡ് ചി​ത്രം ഉ​പേ​ക്ഷി​ച്ചു: നീ​ര​ജ് മാ​ധ​വ്
Friday, September 20, 2019 11:31 AM IST
ആ​മ​സോ​ണ്‍ പ്രൈം ​വെ​ബ് സീ​രീ​സാ​യ ദ് ​ഫാ​മി​ലി മാ​ന് വേ​ണ്ടി ഒ​രു ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലെ അ​വ​സ​രം വേ​ണ്ട​ന്ന് വ​ച്ച​ന്ന് ന​ട​ൻ നീ​ര​ജ് മാ​ധ​വ്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

നി​തേ​ഷ് തി​വാ​രി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ചി​ച്ചോ​രെ എ​ന്ന സി​നി​മ​യി​ൽ നി​ന്നു​മാ​ണ് നീ​ര​ജി​ന് ക്ഷ​ണം ല​ഭി​ച്ച​ത്. എ​ന്നാ​ൽ സീ​രി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ൾ കാ​ര​ണം സി​നി​മ വേ​ണ്ട​ന്ന് വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി. ഇ​നി​യും ബോ​ളി​വു​ഡി​ൽ നി​ന്നും അ​വ​സ​രം ല​ഭി​ച്ചാ​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.