ചിറകുമായി നീരജ്
Friday, January 4, 2019 10:33 AM IST
നീ​ര​ജ് മാ​ധ​വ് നാ​യ​ക​നാ​കു​ന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തുവിട്ടു. "ചിറക്' എന്നാണ് സിനിമയുടെ പേര്. ഒ​രു കാ​ല്‍ മു​റി​ഞ്ഞു​പോ​യ ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് ന​ട​ന്‍ എ​ത്തു​ന്ന​തെ​ന്നാ​ണ് പോ​സ്റ്റ​റി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന സൂ​ച​ന.

ന​വാ​ഗ​ത​നാ​യ റെ​നേ​ഷാ​ണ് ചി​റ​ക് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സീ​റോ ക്ലോ​ക്ക് പ്രൊ​ഡ​ക്ഷ​ന്‍​സാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ളെ​ക്കു​റി​ച്ചോ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രെ​ക്കു​റി​ച്ചോ ഉ​ള​ള വി​വ​രം പു​റ​ത്തു​വി​ട്ടട്ടില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.