ലഡു 16ന് എത്തും
Thursday, November 15, 2018 9:47 AM IST
ന​വാ​ഗ​ത​നാ​യ അ​രു​ൺ ജോ​ർ​ജ് കെ ​ഡേ​വി​ഡ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ല​ഡു' നവംബർ 16ന് തിയ​റ്റ​റു​ക​ളി​ലെ​ത്തും. ശ​ബ​രീ​ഷ് വ​ർ​മ, വി​ന​യ് ഫോ​ർ​ട്ട്, ബാ​ലു വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. പു​തു​മു​ഖം ഗാ​യ​ത്രി അ​ശോ​ക് ആ​ണ് നാ​യി​ക.

ദി​ലീ​ഷ് പോ​ത്ത​ൻ, ഇ​ന്ദ്ര​ൻ​സ്, സാ​ജു ന​വോ​ദ​യ, മ​നോ​ജ് ഗി​ന്ന​സ്, നി​ഷ ​സാ​രം​ഗ്, സ​യ​ന സു​നി​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം ത​മി​ഴ് ന​ട​ൻ ബോ​ബി സി​ൻ​ഹ​യും ഒ​രു പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ത്തി​ൽ ചി​ത്ര​ത്തി​ലെ​ത്തു​ന്നു​ണ്ട്.

സാ​ഗ​ർ സ​ത്യ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി​യ ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ഗൗ​തം ശ​ങ്ക​റാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ശ​ബ​രീ​ഷ് വ​ർ​മയു​ടെ വ​രി​ക​ൾ​ക്കു രാ​ജേ​ഷ് മു​രു​കേ​ശ​നാ​ണ് സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.