കാ​ന്പ​സ് ക​ഥ​യു​മാ​യി പ​ട്ടം
Thursday, August 8, 2019 10:28 AM IST
കാമ്പസ് കഥ പറയുന്ന പട്ടം അണിയറയിലൊരുങ്ങുന്നു. ന​വാ​ഗ​ത​നാ​യ ര​ജീ​ഷ് വി. ​രാ​ജ ആ​ണ് ക​ഥ എ​ഴു​തി ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​റ്റു ഏ​ബ്ര​ഹാം, റി​ഷ പി. ​ഹ​രി​ദാ​സ്, ജാ​സിം റ​ഷീ​ദ്, ശ്രീ​ദ​ർ​ശ്, ല​യ​ന ര​മേ​ശ്, ജി​ഷ്ണു ര​വീ​ന്ദ്ര​ൻ, ശ​ര​ണ്യ കെ. ​സോ​മ​ൻ, മാ​ത്യൂ ജോ​ട്ടി, എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.

ബി​ഗ് സോ​ണ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജാ​സിം റ​ഷീ​ദ്, ജെ. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ര​ജീ​ഷ് വി. ​രാ​ജ, ക​വി​ത വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.