സ​ക​ല​ക​ലാ​ശാ​ല ജ​നു​വ​രി 11ന് എത്തും
Monday, December 3, 2018 10:18 AM IST
കാന്പ​സ് പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള കോ​മ​ഡി ചി​ത്ര​മാ​യ സ​ക​ല​ക​ലാ​ശാ​ല ജ​നു​വ​രി 11ന് ​റി​ലീ​സ് ചെ​യ്യു​ന്നു. വി​നോ​ദ് ഗു​രു​വാ​യൂ​ർ ചി​ത്രം ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്നു. ഷാ​ജി മൂ​ത്തേ​ട​ൻ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ജ​യ​രാ​ജ് സെ​ഞ്ചു​റി​യും മു​ര​ളി ഗി​ന്ന​സും ചേ​ർ​ന്ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്നു. നി​ര​ഞ്ജ​ൻ, മാ​ന​സ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​താ​ര​ങ്ങ​ൾ. ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി, ടി​നി ടോം, ​ഹ​രീ​ഷ് പെ​രു​മ​ണ്ണ, നി​ര്‍​മ​ല്‍ പാ​ലാ​ഴി, സു​ഹൈ​ദ് കു​ക്കു എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.