വി​വാ​ഹ​പ്ര​ശ്ന​വു​മാ​യി "ത​ങ്ക​ഭ​സ്മ​ക്കു​റി​യി​ട്ട ത​ന്പു​രാ​ട്ടി'
Thursday, January 10, 2019 10:35 AM IST
വി​വാ​ഹ​ത്തെ ഭ​യ​ക്കു​ന്ന യു​വാ​വി​ന്‍റെ ക​ഥ​പറയുന്ന "ത​ങ്ക​ഭ​സ്മ​ക്കു​റി​യി​ട്ട ത​ന്പു​രാ​ട്ടി' എന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. സു​ജ​ൻ ആ​രോ​മ​ൽ ആ​ണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഭ​ഗ​ത് മാനുവൽ, ബൈ​ജു, സു​ധീ​ർ ക​ര​മ​ന, ദേ​വി​ക ന​ന്പ്യാ​ർ, സീ​മ ജി.​ നാ​യ​ർ, ആ​ര്യ, ക​ലാ​ഭ​വ​ൻ ന​വാ​സ്, മ​ണി​ക​ണ്ഠ​ൻ, ജാ​ഫ​ർ ഇ​ടു​ക്കി തു​ട​ങ്ങി​യ​വ​ർ സിനിമയിൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. സ്പാ​റ​യി​ൽ ക്രിയേ​ഷ​ൻസി​ന്‍റെ ബാ​ന​റി​ൽ ഡോ. ​സ​ജി​മോ​ൻ പാ​റ​യി​ൽ ആ​പ്പി​ൾ സി​നി​മ​യു​മാ​യി ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.