പു​തു​മു​ഖ​ങ്ങ​ൾ അണിനിരക്കുന്ന "ഇടുക്കി'
Monday, April 22, 2019 1:06 PM IST
പു​തു​മു​ഖ​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ഇ​ടു​ക്കിയു​ടെ പൂ​ജ ന​ട​ന്നു. സു​രേ​ഷ് തൂ​ന്പു​ങ്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രത്തിന്‍റെ പ്രധാനലൊക്കേഷൻ ഇ​ടു​ക്കി​യാണ്.

ടു ​ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം ത്രി​ല്ല​ർ ഗണത്തിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം കോട്ടയം, കുമരകം എന്നീ സ്ഥലങ്ങളിൽ വച്ച് നടന്നു. സു​നി​ൽ കോ​ട്ടൂ​രാ​ണ് സിനിമയുടെ ഛായാഗ്രാഹകൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.