ഇ​തി​ഹാ​സ 2 വരുന്നു
Wednesday, June 13, 2018 9:14 AM IST
ഷൈ​ൻ ടോം ​ചാ​ക്കോ നാ​യ​ക​നാ​യി എ​ത്തി ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ ക​ള​ക്ഷ​ൻ നേ​ടി​യ ഇ​തി​ഹാ​സ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം വ​രു​ന്നു. ഇ​തി​ഹാ​സ - 2 വിന്‍റെ തിരക്കഥ പൂർത്തിയാക്കുന്ന തിരക്കിലാണ് ബി​നു എ​സ് ഇപ്പോൾ.

അ​നുശ്രീ ​ആ​യി​രു​ന്നു ആ​ദ്യ ഭാ​ഗ​ത്തി​ൽ നാ​യി​ക‍​യാ​യി എ​ത്തി​യ​ത്. ബാ​ലു വ​ർ​ഗീ​സും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷം കൈ​കാ​ര്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഇ​വ​ർ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ടോ എ​ന്നു​ള്ള വി​വ​രം സം​വി​ധാ​യ​ക​ൻ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.