കു​ട്ടി​പ​ട്ടാ​ള​ങ്ങ​ൾ​ക്കൊ​പ്പം മ​മ്മൂ​ട്ടി; മ​ധു​ര​രാ​ജ​യു​ടെ പോ​സ്റ്റ​ർ
Saturday, February 23, 2019 2:54 PM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന മ​ധു​ര​രാ​ജ​യി​ലെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. കു​റേ കു​ട്ടി​ക​ൾ​ക്കൊ​പ്പം മ​മ്മൂ​ട്ടി ന​ട​ന്നു വ​രു​ന്ന​താ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. വൈ​ശാ​ഖാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പോ​ക്കി​രി​രാ​ജ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​യ മ​ധു​ര​രാ​ജ​യി​ൽ ത​മി​ഴ് ന​ട​ൻ ജ​യും ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

മു​ൻ​പ് പു​റ​ത്തു വി​ട്ട ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റി​നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. നെ​ൽ​സ​ണ്‍ ഐ​പ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ നെ​ൽ​സ​ണ്‍ ഐ​പ്പാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.