ഇ​ട്ടി​മാ​ണി​ മെയ്ഡ് ഇൻ ചൈനയു​ടെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി
Wednesday, June 19, 2019 10:57 AM IST
മോ​ഹ​ൻ​ലാ​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന​യു​ടെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. നാ​ട​ൻ തോ​ക്ക് കൈ​യി​ലേ​ന്തി നാ​ട​ൻ കോ​ഴി​യെ​യും കൈ​യി​ൽ​പ്പി​ടി​ച്ച് ന​ട​ന്നു വ​രു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

ന​വാ​ഗ​ത​രാ​യ ജി​ബി, ജോ​ജു എ​ന്നി​വ​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ഹ​ണി റോ​സാ​ണ് സി​നി​മ​യി​ലെ നാ​യി​ക. രാ​ധി​ക ശ​ര​ത്കു​മാ​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ഹ​രീ​ഷ് ക​ണാ​ര​ൻ, സി​ദ്ധി​ഖ് തു​ട​ങ്ങി​യ​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.