പൊ​റി​ഞ്ചു മ​റി​യം ജോ​സി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി
Friday, June 21, 2019 3:14 PM IST
ജോ​ഷി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന പൊ​റി​ഞ്ചു മ​റി​യം ജോ​സി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ബാ​ന്‍റ് മേ​ള​ത്തി​ന്‍റെ താ​ള​ത്തി​നൊ​ത്ത് ഡാ​ൻ​സ് ചെ​യ്യു​ന്ന ചെ​മ്പ​ൻ വി​നോ​ദ് ജോ​സി​ന്‍റെ​യും നൈ​ല ഉ​ഷ​യു​ടെ​യും ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ജോ​ജു ജോ​ർ​ജും സി​നി​മ​യി​ൽ മ​റ്റൊ​രു കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സി​നി​മ​യ്ക്കു വേ​ണ്ടി ക​ഥ​യും തി​ര​ക്ക​ഥ​യും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് അ​ഭി​ലാ​ഷ് എ​ൻ. ച​ന്ദ്ര​നാ​ണ്. ഡേ​വി​ഡ് കാ​ച്ചാ​പ്പി​ള്ളി പ്രൊ​ഡ​ക്ഷ​ൻ അവ​ത​രി​പ്പി​ച്ച് കീ​ർ​ത്ത​ന മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ റെ​ജി മേ​നോ​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.