പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി നി​ണം എ​ത്തു​ന്നു
Sunday, December 5, 2021 6:28 PM IST
പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി അ​മ​ർ​ദീ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് നി​ണം. ഫാ​മി​ലി റി​വ​ഞ്ച് ത്രി​ല്ല​ർ ജോ​ണ​റി​ലാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന് ക‍​ഥ​യും തി​ര​ക്ക​ഥ​യു​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് വി​ഷ്ണു​രാ​ഗാ​ണ്.

സൂ​ര്യ​കൃ​ഷ്ണ​യാ​ണ് നാ​യ​ക​ൻ. നാ​യി​ക​യാ​കു​ന്ന​തു ക​ലാ​ഭ​വ​ൻ ന​ന്ദ​ന​യാ​ണ്. ശ​ര​ത് ശ്രീ​ഹ​രി, മ​നീ​ഷ് മോ​ഹ​ന​ൻ, ര​ഞ്ജി​ത് ഗോ​പാ​ൽ, ഗി​രീ​ഷ് ക​ട​യ്ക്കാ​വൂ​ർ, സ​ജി​ത്, മി​ഥു​ൻ പു​ല​രി, ബെ​ൻ സെ​ബാ​സ്റ്റ്യ​ൻ, ഹ​രി​ശ്രീ സ​ന്തോ​ഷ്, ല​താ​ദാ​സ്, ദി​വ്യ എ​ന്നി​വ​രാ​ണ് മ​റ്റ​ഭി​നേ​താ​ക്ക​ൾ.

വി​പി​ന്ദ് വി ​രാ​ജ് ഛായാ​ഗ്ര​ഹ​ണ​വും വി​പി​ൻ മ​ണ്ണൂ​ർ ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. സു​മേ​ഷ് മു​ട്ട​റ​യു​ടെ വ​രി​ക​ൾ​ക്ക് സു​ധേ​ന്ദു​രാ​ജ്, സി​ജു ഹ​സ്ര​ത്ത് എ​ന്നി​വ​ർ ഈ​ണം​പ​ക​രു​ന്നു. മൂ​വി ടു​ഡേ ക്രി​യേ​ഷ​ൻ​സ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.