തു​റ​മു​ഖ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു
Thursday, April 11, 2019 11:15 AM IST
നി​വി​ൻ പോ​ളി-​രാ​ജീ​വ് ര​വി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന തു​റ​മു​ഖ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ക​ണ്ണൂ​രി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ ക​മ്മ​ട്ടി​പ്പാ​ട​ത്തി​നു ശേ​ഷം രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​റ​മു​ഖം.

നി​മി​ഷ സ​ജ​യ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ബി​ജു മേ​നോ​ൻ, ഇ​ന്ദ്ര​ജി​ത്ത്, പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത്, അ​ർജു​ൻ അ​ശോ​ക​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.