മി​ഖാ​യേ​ൽ എ​റ​ണാ​കു​ള​ത്ത്
Friday, August 10, 2018 10:02 AM IST
നി​വി​ൻ പോ​ളി ചി​ത്രം മി​ഖാ​യേ​ൽ ഒാഗസ്റ്റ് 18ന് ​എ​റ​ണാ​കു​ള​ത്ത് ഷൂ​ട്ടിം​ഗ് തു​ട​ങ്ങും. ഹ​നീ​ഫ് അ​ദേ​നി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് 10 ദി​വ​സം ഷൂ​ട്ടിം​ഗ് ഉ​ണ്ടാ​യി​രി​ക്കും. അ​ടു​ത്ത ഷെ​ഡ്യൂ​ൾ കോ​ഴി​ക്കോ​ട് ആ​യി​രി​ക്കു​മെ​ന്നു​മാ​ണ് റി​പ്പോ​ർ‌​ട്ട്.

മ​മ്മൂ​ട്ടി ചി​ത്രം ഗ്രേ​റ്റ് ഫാ​ദ​റി​ന് ശേ​ഷം ഹ​നീ​ഫ് അ​ദേ​നി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് മി​ഖാ​യേ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.