നൂ​രി​ൻ ഷെ​രീ​ഫ് ഉ​ണ്ണി മു​കു​ന്ദ​ന്‍റെ നാ​യി​ക
Thursday, April 18, 2019 3:37 PM IST
നൂ​രി​ൻ ഷെ​രീ​ഫ് ഉ​ണ്ണി മു​കു​ന്ദ​ന്‍റെ നാ​യി​ക​യാ​കു​ന്നു. ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത ഒ​രു അ​ഡാ​ർ ല​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ നൂ​രി​ൻ ഷെ​രീ​ഫ്, ചോ​ക്ലേ​റ്റ് റീ​റ്റോൾഡ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍റെ നാ​യി​ക​യാ​കു​ന്ന​ത്. സേ​തു​വാ​ണ് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ.

അ​മ്മു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ നൂ​രി​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 3000 പെ​ണ്‍​കു​ട്ടി​ക​ളു​ള്ള കോ​ള​ജി​ൽ പ​ഠി​ക്ക​ൻ വ​രു​ന്ന അ​ഭി​മ​ന്യു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജൂ​ലൈ​യി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.