ബൈജു ഏഴുപുന്ന ചതിച്ചു: പാർവതി ഒമനക്കുട്ടൻ
Saturday, February 16, 2019 9:50 AM IST
ന​ട​ൻ ബൈ​ജു എ​ഴു​പു​ന്ന ത​ന്നെ ച​തി​ച്ചു​വെ​ന്ന് ന​ടി പാ​ർ​വ​തി ഓ​മ​ന​ക്കു​ട്ട​ൻ. ത​ന്‍റെ ആ​ദ്യ മ​ല​യാ​ള സി​നി​മ​യാ​യ കെ​ക്യു​വി​ൽ നാ​യ​ക​ൻ ത​മി​ഴ് സൂ​പ്പ​ർ സ്റ്റാ​ർ ആ​യി​രി​ക്കു​മെ​ന്നാ​ണ് എ​ന്നോ​ട് ബൈ​ജു എ​ഴു​പു​ന്ന പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ ഷൂ​ട്ടിം​ഗി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് ബൈ​ജു എ​ഴു​പു​ന്ന ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ എ​ന്ന​റി​യു​ന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മു​ട​ങ്ങ​രു​ത​ല്ലോ എ​ന്നു ക​രു​തി മാ​ത്ര​മാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. ചി​ത്രം പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് താ​ൻ ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യും പാ​ർ​വ​തി ഓ​മ​ന​ക്കു​ട്ട​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.