പാ​ർ​വ​തി നാ​യി​ക​യാ​കു​ന്നു "ഉ​യ​രെ'; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു
Saturday, November 10, 2018 1:22 PM IST
പാ​ർ​വ​തി നാ​യി​ക​യാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പാ​ർ​വ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഉ​യ​രെ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്.

പല്ലവി എ​ന്നാ​ണ് പാർവതിയുടെ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ആ​സി​ഫ് അ​ലി, ടോ​വി​നോ തോ​മ​സ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബോ​ബി-​സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് മ​നു അ​ശോ​ക​ൻ ആ​ണ്.

എ​സ്.​ക്യൂ​ബ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഷെ​നു​ക, ഷെ​ഗ്ന, ഷെ​ർ​ഗ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. കൊ​ച്ചി, മും​ബൈ, ആ​ഗ്ര എ​ന്നി​വി​ട​ങ്ങാ​ണ് സി​നി​മ​യു​ടെ പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.