കി​ടി​ല​ൻ ലു​ക്കി​ൽ പാ​ർ​വ​തി; ഉ​യ​രെ​യി​ലെ പു​തി​യ പോ​സ്റ്റ​ർ
Sunday, March 24, 2019 10:06 AM IST
മ​നു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​യ​രെ എ​ന്ന ചി​ത്ര​ത്തി​ലെ പാ​ർ​വ​തി​യു​ടെ ലു​ക്ക് പോ​സ്റ്റ​ർ കൈ​യ​ടി നേ​ടു​ന്നു. പോ​സ്റ്റ​റി​ൽ പൈ​ല​റ്റി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് പാ​ർ​വ​തി​യു​ള്ള​ത്. എ​ന്നാ​ൽ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഒൗ​ദ്യോ​ഗീ​ക​മാ​യി പു​റ​ത്തു​വി​ട്ട പോ​സ്റ്റ​റ​ല്ല ഇ​ത്. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ പ​ല്ല​വി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പാ​ർ​വ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ടോ​വി​നൊ തോ​മ​സ്, ആ​സി​ഫ് അ​ലി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ര​ണ്‍​ജി പ​ണി​ക്ക​ർ, പ്രേം ​പ്ര​കാ​ശ്, സം​യു​ക്താ മേ​നോ​ൻ, അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ബോ​ബി-​സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ങ്ങു​ന്ന​ത്. എ​സ്ക്യൂ​ബ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷേ​നു​ഗ, ഷേ​ഗ്ന, ഷേ​ർ​ഗ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.