പ​ട്ടാ​ഭി​രാ​മ​ന്‍റെ പൂ​ജ ക​ഴി​ഞ്ഞു
Tuesday, March 26, 2019 2:11 PM IST
ക​ണ്ണ​ൻ താ​മ​ര​ക്കു​ള​ത്തി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന പ​ട്ടാ​ഭി​രാ​മ​ന്‍റെ പൂ​ജ ക​ഴി​ഞ്ഞു. ജ​യ​റാ​മാ​ണ് നാ​യ​ക​ൻ. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ 9:30ന് ​എ​റ​ണാ​കു​ളം കു​ത്താ​പ്പാ​ടി ശ്രീ ​ധ​ർ​മ​ശാ​സ്താ ന​ര​സിം​ഹ മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ വ​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

അ​ച്ചാ​യ​ൻ​സി​നു ശേ​ഷം ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. അ​യ്യ​ർ ദ് ​ഗ്രേ​റ്റ് എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​രി​ന്‍റെ ടാ​ഗ്ലൈ​ൻ. മി​യ, ഷം​നാ കാ​സിം, പാ​ർ​വ​തി ന​മ്പ്യാ​ർ, ലെ​ന, സാ​യ്കു​മാ​ർ, ബൈ​ജു, ഹ​രീ​ഷ് ക​ണാ​ര​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ര​മേ​ഷ് പി​ഷാ​ര​ടി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

എ​ബാം റി​ലീ​സി​ന്‍റെ ബാ​ന​റി​ൽ ഏ​ബ്ര​ഹാം മാ​ത്യു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.