പേ​ളി-​ശ്രീ​നി​ഷ് വി​വാ​ഹം മേ​യി​ൽ
Wednesday, March 20, 2019 11:16 AM IST
സി​നി​മ താ​രം പേ​ളി മ​ണി​യും ശ്രീ​നി​ഷും ത​മ്മി​ലു​ള്ള വി​വാ​ഹ തീ​യ​തി പു​റ​ത്തു​വി​ട്ടു. മേ​യ് അ​ഞ്ച്, എ​ട്ട് എ​ന്നീ ദി​വ​സ​ങ്ങ​ളി​ലാ​ണ് വി​വാ​ഹം ന​ട​ക്കു​ന്ന​തെ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കൂ​ടി​യാ​ണ് പേ​ളി ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. എ​വി​ടെ വ​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല.

ബി​ഗ് ബോ​സ് ഷോ​യ്ക്കി​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. ഈ ​സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു.

View this post on Instagram

🌸 @srinish_aravind 🌸 . . 🧿

A post shared by Pearle Maaney (@pearlemaany) on

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.