നിവിൻ പിന്നിൽ അജു മുന്നിൽ; "ല​വ് ആ​ക്ഷ​ൻ ഡ്രാ​മ​' പോ​സ്റ്റ​ർ
Saturday, July 13, 2019 12:11 PM IST
ധ്യാ​ൻ ശ്രീ​നി​വാ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ല​വ് ആ​ക്ഷ​ൻ ഡ്രാ​മ​യു​ടെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. നി​വി​ൻ പോ​ളി- ന​യ​ൻ​താ​ര എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്കി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ഏ​റ്റ​വും പു​തി​യ​താ​യി പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യു​ടെ പോ​സ്റ്റ​റാ​ണ് ഏ​റെ ചി​രി​യു​ണ​ർ​ത്തു​ന്ന​ത്. ക​ലി​പ്പ് ലു​ക്കി​ൽ കാ​ലി​യാ​യ ബി​യ​ർ കു​പ്പി കൈ​യി​ൽ എ​റി​ഞ്ഞു പി​ടി​ച്ചു നി​ൽ​ക്കു​ന്ന അ​ജു വ​ർ​ഗീ​സി​ന്‍റെ പി​റ​കി​ൽ നാ​യ​ക​നാ​യ നി​വി​ൻ പോ​ളി നി​ൽ​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.

സാ​ഗ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ അ​ജു വ​ർ​ഗീ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​പോ​സ്റ്റ​റു​മാ​യി ബ​ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ട്രോ​ളു​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. സി​നി​മ​യു​ടെ നി​ർ​മാ​താ​വ് ആ​യ​തി​നാ​ലാ​ണ് അ​ജു വ​ർ​ഗീ​സ്, നി​വി​നെ പി​ന്നി​ൽ നി​ർ​ത്തി​യ​തെ​ന്നാ​ണ് അ​ഭി​പ്രാ​യ​മു​യ​രു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.