റ​സൂ​ൽ പൂ​ക്കു​ട്ടി​യു​ടെ "ദ് ​സൗ​ണ്ട് സ്റ്റോ​റി'; പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു
Tuesday, March 12, 2019 4:05 PM IST
ഓ​സ്കാ​ർ അ​വാ​ർ​ഡ് ജേ​താ​വ് റ​സൂ​ൽ പൂ​ക്കു​ട്ടി നാ​യ​ക​നാ​കു​ന്ന ദ് ​സൗ​ണ്ട് സ്റ്റോ​റി​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. പ്ര​സാ​ദ് പ്ര​ഭാ​ക​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ ശ​ബ്ദ​സൗ​ന്ദ​ര്യ​ത്തെ പ്ര​മേ​യ​മാ​ക്കി​യൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ സൗ​ണ്ട് ഡി​സൈ​ന​റും റ​സൂ​ൽ പൂ​ക്കു​ട്ടി​യാ​ണ്. രാ​ജീ​വ് പ​ന​യ്ക്ക​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. ഏ​പ്രി​ൽ അ​ഞ്ചി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.