ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ പ്ര​ണ​വി​ന്‍റെ സ​ർ​ഫിം​ഗ്
Saturday, January 19, 2019 11:49 AM IST
അ​രു​ണ്‍ ഗോ​പി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​നു വേ​ണ്ടി പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ സ​ർ​ഫിം​ഗ് ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. ഒ​രു സ​ർ​ഫ​റു​ടെ മെ​യ് വ​ഴ​ക്ക​ത്തോ​ടെ താ​രം അ​നാ​യാ​സ​മാ​യി സ​ർ​ഫ് ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

സ​ർ​ഫിം​ഗി​നു പു​റ​മെ ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്താ​ൻ ചി​ത്ര​ത്തി​ൽ ഒ​രു ട്രെ​യി​ൻ ഫൈ​റ്റു​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. പീ​റ്റ​ർ ഹെ​യ്നാ​ണ് ചി​ത്ര​ത്തി​ലെ സം​ഘ​ട​ന സം​വി​ധാ​യ​ക​ൻ.

ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, മ​നോ​ജ് കെ. ​ജ​യ​ൻ, ഗോ​കു​ൽ സു​രേ​ഷ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. പു​തു​മു​ഖം സ​യ ഡേ​വി​ഡ് നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ആ​ന്‍റ​ണി ബാ​വൂ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും അ​വ​ത​രി​പ്പി​ക്കും.

മു​ള​കു​പാ​ടം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.