അ​ന്ന് പൃ​ഥ്വി​ക്കൊ​പ്പം ഫാ​സി​ലി​ന്‍റെ വീ​ട്ടി​ല്‍ സ്ക്രീ​ൻ​ടെ​സ്റ്റി​നെ​ത്തി​യ ആ ഒ​മ്പ​താം​ക്ലാ​സു​കാ​രി!
Sunday, June 20, 2021 6:44 PM IST
ന​ന്ദ​നം എ​ന്ന ര​ഞ്ജി​ത് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പൃ​ഥ്വി​രാ​ജ് മ​ല​യാ​ള​സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. അ​തി​നു മു​മ്പ് ഫാ​സി​ലി​ന്‍റെ കൈ​യെ​ത്തും ദൂ​ര​ത്ത് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സ്ക്രീ​ൻ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്തെ​ങ്കി​ലും പൃ​ഥ്വി​ക്ക് സെ​ല​ക്ഷ​ൻ ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം താ​രം ത​ന്നെ ഒ​രി​ക്ക​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

കൈ​യെ​ത്തും ദൂ​ര​ത്തി​ലേ​ക്ക് സ്‌​ക്രീ​ന്‍ ടെ​സ്റ്റി​നാ​യി സം​വി​ധാ​യ​ക​ന്‍ ഫാ​സി​ലി​ന്‍റെ വീ​ട്ടി​ല്‍ പോ​യ​പ്പോ​ള്‍ അ​ന്ന് ത​ന്‍റെ കൂ​ടെ കോ ​ആ​ക്ട​റാ​യി ഒ​രു ഒ​മ്പ​താം ക്ലാ​സു​കാ​രി​യും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ത് അ​സി​ന്‍ തോ​ട്ടു​ങ്ക​ല്‍ ആ​യി​രു​ന്നു​വെ​ന്നും പൃ​ഥ്വി പ​റ​ഞ്ഞു. പി​ന്നീ​ട് തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍ നാ​യി​ക​യാ​യ അ​സി​നു​മൊ​ത്താ​ണ് അ​ന്ന് പൃ​ഥ്വി അ​ഭി​ന​യി​ച്ച​ത്.

എ​ന്നാ​ല്‍ ആ ​സ്‌​ക്രീ​ന്‍ ടെ​സ്റ്റി​ല്‍ താ​ര​ത്തി​ന് സെ​ല​ക്ഷ​ന്‍ നേ​ടാ​നാ​യി​ല്ല. സ്‌​ക്രീ​ന്‍ ടെ​സ്റ്റ് ക​ഴി​ഞ്ഞ​തി​ന് ശേ​ഷം ഈ ​സി​നി​മ​യ​ല്ല നി​ന​ക്ക് ചേ​രു​ന്ന​തെ​ന്നും നീ ​ഒ​രു ആ​ക്‌​ഷ​ന്‍ പ​ട​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കേ​ണ്ട​തെ​ന്നും ഫാ​സി​ല്‍ ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്നും പൃ​ഥ്വി പ​റ​ഞ്ഞു. സ്‌​ക്രീ​ന്‍ ടെ​സ്റ്റി​ന് ശേ​ഷം താ​രം ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.