മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​നം ചെ​യ്യും പൃ​ഥ്വി അ​ഭി​ന​യി​ക്കും
Saturday, February 20, 2021 5:47 PM IST
മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് അ​ഭി​ന​യി​ക്കു​ന്നു. മോ​ഹ​ൻ​ലാ​ൽ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​യ ബ​റോ​സി​ലാ​ണ് പൃ​ഥ്വി​യും അ​ഭി​ന​യി​ക്കു​ന്ന​താ​യു​ള്ള സൂ​ച​ന​ക​ൾ.

ദൃ​ശ്യം 2നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന വേ​ള​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു സൂ​ച​ന പൃ​ഥ്വി​രാ​ജ് ന​ൽ​കി​യ​ത്. നി​ങ്ങ​ളാ​ൽ സം​വി​ധാ​നം ചെ​യ്യ​പ്പെ​ടു​ന്ന​ത് കാ​ത്തി​രി​ക്കാ​നാ​കു​ന്നി​ല്ല എ​ന്നാ​ണ് പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞ​ത്. പൃ​ഥ്വി​രാ​ജ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ലൂ​സി​ഫ​റി​ൽ മോ​ഹ​ൻ​ലാ​ൽ ആ​യി​രു​ന്നു നാ​യ​ക​ൻ. ഇ​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​ന​വും പ്ര​ധാ​ന​വേ​ഷ​വും കൈ​കാ​ര്യം ചെ​യ്യു​ന്ന ബ​റോ​സി​ൽ പൃ​ഥ്വി​യു​മെ​ത്തു​ന്നു.

പാ​സ് വേ​ഗ, റ​ഫേ​ല്‍ അ​മാ​ര്‍​ഗോ എ​ന്നീ സ്പാ​നി​ഷ് താ​ര​ങ്ങ​ളും ബ​റോ​സി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ജി​ജോ പു​ന്നൂ​സ് ആ​ണ് ബ​റോ​സി​ന്‍റെ ര​ച​യി​താ​വ്. സ​ന്തോ​ഷ് ശി​വ​നാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. ലി​ഡി​യ​ൻ നാ​ദ​സ്വ​ര​മാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.