നയൻ നവംബറിലെത്തും
Friday, October 5, 2018 9:20 AM IST
ജനൂ​സ് മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന നയൻ അ​ടു​ത്ത മാ​സം തീയ​റ്റ​റി​ലെ​ത്തും.​ വാ​മി​ഖ ഗ​ബ്ബി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. സു​പ്രി​യ മേ​നോ​നും സോണി പിക്ച്ചേഴ്സും ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ചി​ത്രം ന​വം​ബ​ർ 16നാ​ണ് റി​ലീ​സ് ചെ​യ്യു​ക.

പൃ​ഥ്വി​രാ​ജ് , പ്ര​കാ​ശ് രാ​ജ്, മം​മ്ത മോ​ഹ​ൻ​ദാ​സ്, ശേ​ഖ​ർ മേ​നോ​ൻ, വി​ശാ​ൽ കൃ​ഷ്ണ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​​ര്യം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.