ഫൈ​ന​ൽ​സി​ന്‍റെ ചി​ത്രീ​കര​ണം ആ​രം​ഭി​ച്ചു
Friday, April 12, 2019 11:12 AM IST
ര​ജി​ഷ വി​ജ​യ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഫൈ​ന​ൽ​സി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. പി.​ആ​ർ. അ​രു​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ആ​ലീ​സ് എ​ന്ന സൈ​ക്ലി​സ്റ്റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ജി​ഷ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ക​ട്ട​പ്പ​ന, തി​രു​വ​ന​ന്ത​പു​രം എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ൾ. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ര​ജി​ഷ വി​ജ​യ​ൻ, നി​ര​ഞ്ജ്, ധ്രു​വ​ൻ, ടി​നി ടോം, ​കു​ഞ്ച​ൻ, മാ​ലാ പാ​ർ​വ​തി, മു​ത്തു​മ​ണി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മ​ണി​യ​ൻ​പി​ള്ള പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മ​ണി​യ​ൻ പി​ള്ള രാ​ജു, പ്ര​ജീ​വ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.