സൈ​ക്ലിം​ഗ് താ​ര​മാ​യി ര​ജി​ഷ; "ഫൈ​ന​ൽ​സ്' ഒ​രു​ങ്ങു​ന്നു
Thursday, March 14, 2019 10:48 AM IST
ജൂ​ണി​നു ശേ​ഷം ര​ജി​ഷ വി​ജ​യ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. "ഫൈ​ന​ൽ​സ്' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സൈ​ക്ലിം​ഗ് താ​ര​മാ​യി ആ​ണ് ര​ജി​ഷ എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ടു.

ന​വാ​ഗ​ത​നാ​യ പി.​ആ​ർ. അ​രു​ണ്‍ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ആ​ലീ​സ് എ​ന്നാ​ണ് ര​ജി​ഷ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. മ​ണി​യ​ൻ പി​ള്ള രാ​ജു പ്രൊ​ഡ​ക്ഷ​ൻ​സ്, ഹെ​വ​ൻ​ലി മൂ​വീ​സ് എ​ന്നീ ബാ​ന​റു​ക​ൾ​ക്കു വേ​ണ്ടി മ​ണി​യ​ൻ​പി​ള്ള രാ​ജു, പ്ര​ജീ​വ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.