ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ര​ജി​ഷ വീ​ണ്ടും; ജൂ​ണി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Sunday, December 9, 2018 2:46 PM IST
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ര​ജി​ഷ വി​ജ​യ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​അ​വ​ത​രി​പ്പി​ക്കു​ന്ന ജൂ​ണ്‍ എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ടു. അ​ഹ​മ്മ​ദ് ക​ബീ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ജോ​ജു ജോ​ർ​ജി​ന്‍റെ മ​ക​ളു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ജി​ഷ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ദ​യ് ബാ​ബു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.