ക​ണ്ണു​ക​ളി​ലെ വി​ങ്ങ​ൽ! സ​ലിം​കു​മാ​ര്‍ ആ ​റോ​ളി​ലേ​ക്കെ​ത്തി​യ​ത് ഇ​ങ്ങ​നെ...
Friday, June 4, 2021 3:50 PM IST
ലാ​ല്‍​ജോ​സ് സം​വി​ധാ​നം ചെ​യ്ത അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട് ചി​ത്ര​ത്തി​ലൂ​ടെ ക​രി​യ​ര്‍ മാ​റി​യ താ​ര​മാ​ണ് സ​ലിം​കു​മാ​ര്‍. അ​തു​വ​രെ കോ​മ​ഡി റോ​ളു​ക​ള്‍ ചെ​യ്ത താ​ര​ത്തെ സീ​രി​യ​സ് റോ​ളി​ലേ​ക്ക് സം​വി​ധാ​യ​ക​ന്‍ കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ ഒ​രു പ്ര​മേ​യം പ​റ​ഞ്ഞ് ഒ​രു​ക്കി​യ ചി​ത്രം സ​ലീം​കു​മാ​റി​ന്‍റെ ക​രി​യ​റി​ല്‍ ത​ന്നെ വ​ലി​യ വ​ഴി​ത്തി​രി​വാ​യി മാ​റി.

ബാ​ബു ജ​നാ​ര്‍​ദ്ദ​ന​ന്‍റെ തി​ര​ക്ക​ഥ​യി​ലാ​ണ് ലാ​ല്‍​ജോ​സ് ഈ ​സി​നി​മ ചെ​യ്ത​ത്. സാ​മു​വേ​ല്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി സ​ലിം​കു​മാ​ര്‍ അ​ഭി​ന​യി​ച്ച അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട് നി​രൂ​പ​ക പ്ര​ശം​സ​ക​ളും പ്രേ​ക്ഷ​ക​പ്ര​ശം​സ​ക​ളും ഒ​രേ​പോ​ലെ നേ​ടി​യെ​ടു​ത്ത ചി​ത്രം കൂ​ടി​യാ​ണ്. സ​ലിം​കു​മാ​റി​നൊ​പ്പം പൃ​ഥ്വി​രാ​ജ്, മു​ക്ത, സം​വൃ​ത സു​നി​ല്‍, സു​ജ കാ​ർ​ത്തി​ക, ഇ​ന്ദ്ര​ജി​ത്ത്, മു​ര​ളി ഉ​ള്‍​പ്പെ​ടെ​യു​ള​ള താ​ര​ങ്ങ​ളാ​ണ് മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ​ത്.

അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട് എ​ന്ന സി​നി​മ​യി​ലേ​ക്ക് സ​ലിം​കു​മാ​ര്‍ എ​ത്തി​യ​തി​നെ​ക്കു​റി​ച്ച് ഒ​ര​ഭി​മു​ഖ​ത്തി​ല്‍ ലാ​ല്‍​ജോ​സ് തു​റ​ന്നി​രു​ന്നു. ഹാ​സ്യ​വേ​ഷ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ചെ​യ്തി​രു​ന്ന ഈ ​ന​ട​ന്‍റെ ക​ണ്ണു​ക​ളി​ല്‍ എ​പ്പോ​ഴും തീ​ക്ഷ്ണ​മാ​യ ഒ​രു വേ​ദ​ന​യും വി​ങ്ങ​ലും ഉ​ള​ള​താ​യി എ​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ സം​സാ​രി​ക്കു​മ്പോ​ള്‍ ഒ​രി​ക്ക​ലും ആ ​ക​ണ്ണു​ക​ള്‍ അ​ത് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ല. അ​ത് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് എ​നി​ക്ക് തോ​ന്നി. ആ ​സി​നി​മ​യു​ടെ ക​ഥ പ​റ​യു​മ്പോ​ള്‍ എ​ന്‍റെ മ​ന​സി​ല്‍ സ​ലിം​കു​മാ​റി​ന്‍റെ മു​ഖം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

സ​ലിം​കു​മാ​ര്‍ പെ​ട്ടെ​ന്ന് ത​ന്‍റെ അ​ഭി​ന​യ​രീ​തി മാ​റ്റി​യ​പ്പോ​ള്‍ അ​തൊ​രു പു​തി​യ അ​വ​ത​ര​ണ​മാ​യി കാ​ഴ്ച​ക്കാ​ര്‍​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ട​നു​ള​ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം സ​ലിം​കു​മാ​റി​ന് കി​ട്ടി. ആ ​സി​നി​മ​യാ​ണ് പി​ന്നീ​ട് ആ​ദാ​മി​ന്‍റെ മ​ക​ന്‍ അ​ബു സ​ലീം​കു​മാ​റി​ലേ​ക്ക് വ​രാ​നു​ള​ള കാ​ര​ണ​വും. ആ​ദാ​മി​ന്‍റെ മ​ക​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സ​ലിം​കു​മാ​ര്‍ ദേ​ശീ​യ പു​ര​സ്‌​കാ​ര​വും നേ​ടി- അ​ഭി​മു​ഖ​ത്തി​ല്‍ ലാ​ല്‍​ജോ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ടും, ആ​ദാ​മി​ന്‍റെ മ​ക​ന്‍ അ​ബു​വും ചെ​യ്ത ശേ​ഷ​വും കോ​മ​ഡി റോ​ളു​ക​ള്‍ വീ​ണ്ടും ഈ ​ന​ട​ന്‍ ചെ​യ്തി​രു​ന്നു. മി​മി​ക്രി രം​ഗ​ത്തും നി​ന്നു സി​നി​മ​യി​ലെ​ത്തി​യ താ​ര​മാ​ണ് ക​ലാ​കാ​ര​നാ​ണ് സ​ലിം​കു​മാ​ര്‍. ചെ​റി​യ വേ​ഷ​ങ്ങ​ളി​ല്‍ തു​ട​ങ്ങി പി​ന്നീ​ട് മ​ല​യാ​ള​ത്തി​ലെ മു​ന്‍​നി​ര ഹാ​സ്യ​താ​ര​മാ​യി വ​ള​രു​ക​യാ​യി​രു​ന്നു. സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ​യും യു​വ​താ​ര​ങ്ങ​ളു​ടെ​യു​മെ​ല്ലാം സി​നി​മ​ക​ളി​ല്‍ ഏ​റെ പ്രാ​ധാ​ന്യ​മു​ള​ള വേ​ഷ​ങ്ങ​ളി​ല്‍ ന​ട​ന്‍ അ​ഭി​ന​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.