ഫോട്ടോ പോസ്റ്റ് ചെയ്ത് ആഘോഷം
Wednesday, October 10, 2018 10:06 AM IST
വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​ൽ ന​ടി സാ​മ​ന്ത ഇ​ൻ​സ്റ്റഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്രം ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഒ​ക്ടോ​ബ​ർ 7നാ​യി​രു​ന്നു വി​വാ​ഹ വാ​ർ​ഷി​കം. ന​ട​നും ഭ​ർ​ത്താ​വു​മാ​യ നാ​ഗ​ചൈ​ത​ന്യ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ഫോ​ട്ടോ ഷെ​യ​ര്‍ ചെ​യ്‍​താ​ണ് സാ​മ​ന്ത ത​ന്‍റെ വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​ത്തി​ന് പ​കി​ട്ടേ​കി​യ​ത്.

ചി​ത്ര​ത്തോ​ടൊ​പ്പം വി​വാ​ഹ വാ​ര്‍​ഷി​ക സ​ന്ദേ​ശ​വും സാ​മ​ന്ത കു​റി​ച്ചി​ട്ടു​ണ്ട്. ഫോ​ട്ടോ​യ്ക്ക് ആ​രാ​ധ​ക​ർ നി​റ​ഞ്ഞ മ​ന​സോ​ടെ​യാ​ണ് അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.