ടോ​വി​നോ​യും സം​യു​ക്തയും വീണ്ടും
Monday, April 22, 2019 9:47 AM IST
വീ​ണ്ടും സം​യു​ക്ത മേ​നോ​ൻ ടോ​വി​നോ​യു​ടെ നാ​യി​ക​യാ​കു​ന്നു. ന​വാ​ഗ​ത​നാ​യ സ്വ​പ്നേ​ഷ് കെ.​നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​ൻ 06 എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്.

തീ​വ​ണ്ടി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​തി​നു മു​ന്പ് ഇ​രു​വ​രും നാ​യി​കാ​നാ​യ​ക​ന്മാ​രാ​യ​ത്. പി. ​ബാ​ല​ച​ന്ദ്ര​നാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. റൂ​ബി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഡോ.​ശ്രീ​കാ​ന്ത് ഭാ​സി, തോ​മ​സ് ജോ​സ​ഫ് പ​ട്ട​ത്താ​നം, ജ​യ​ന്ത് മാ​മ്മ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം- സി​നു സി​ദ്ധാ​ർ​ഥ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.