ഷെയ്ൻ ഇനി വേണുവിനൊപ്പം
Wednesday, November 20, 2019 6:47 PM IST
കാ​ർ​ബ​ൺ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ഛായാ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ വേ​ണു സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ഷെ​യ്ൻ നി​ഗം ഐ.​ടി ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി അ​ഭി​ന​യി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​മാ​ണ് സി​നി​മ‍​യു​ടെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. ഏ​പ്രി​ൽ ആ​ദ്യം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. നോ​വ​ലി​സ്റ്റും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നാ​ണ് തി​ര​ക്ക​ഥ എ​ഴു​തു​ന്ന​ത്.
സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ആ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.