ശിൽപ ഷെട്ടിയുടെ കാൽ ഒടിഞ്ഞു
Thursday, August 11, 2022 1:45 PM IST
മും​ബൈ: ബോ​ളി​വു​ഡ് താ​രം ശി​ൽ​പ ഷെ​ട്ടി​ക്ക് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്ക്. ന​ടി​യു​ടെ ഇ​ട​ത് കാ​ൽ ഒ​ടി​ഞ്ഞു. "ഇ​ന്ത്യ​ൻ പോ​ലീ​സ് ഫോ​ഴ്‌​സ്' എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ വേ​ള​യി​ലാ​ണ് ത​നി​ക്ക് പ​രി​ക്കേ​റ്റ​തെ​ന്ന് താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​റി​യി​ച്ചു.

ത​ന്‍റെ കാ​ലി​ന് ഒ​ടി​വു​ണ്ടെ​ന്നും ആ​റാ​ഴ്ച​ത്തേ​ക്ക് ഇ​നി ഒ​രു ആ​ക്ഷ​നും ഉ​ണ്ടാ​കി​ല്ലെ​ന്നും താ​രം ന​വ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

എ​ത്ര​യും വേ​ഗം കൂ​ടു​ത​ൽ ശ​ക്ത​യാ​യി തി​രി​ച്ചു​വ​രും. അ​ത്ര​യും കാ​ലം പ്രാ​ർ​ഥ​ന​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ശി​ൽ​പ ഷെ​ട്ടി അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.