സി​നി​ൽ സൈ​നു​ദ്ദീ​ൻ നാ​യ​ക​നാ​കു​ന്ന മാ​താ പി​താ
Tuesday, November 5, 2019 10:12 AM IST
ഫി​ലിം ട്രീ​യു​ടെ​യും പി​കെ​ബി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ബാ​ന​റി​ൽ ബി​നു കു​ര്യ​ൻ നി​ർ​മി​ച്ച് അ​മ​ൽ കെ. ​ജോ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന മാ​താ പി​താ എ​ന്ന ഹ്രസ്വ ചിത്രം പൂ​ർ​ത്തി​യാ​യി. രാ​ജേ​ഷ് വ​രി​ക്കോ​ളി​യു​ടെ ക​ഥ​യ്ക്ക് സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രു​ക്കു​ന്ന​ത്.

മാ​താപി​താ​ക്ക​ന്മാ​രും മ​ക്ക​ളും ത​മ്മി​ലു​ള്ള സ്നേ​ഹ ബ​ന്ധ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി എ​ത്തു​ന്ന മാ​താ പി​താ​യി​ൽ അ​ന്ത​രി​ച്ച ന​ട​ൻ സൈ​നു​ദ്ദീ​ന്‍റെ മ​ക​നും യു​വ ന​ട​നു​മാ​യ സി​നി​ൽ സൈ​നു​ദ്ദീൻ ആ​ണ് നാ​യ​ക വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.