സി​ദ്ധാ​ർ​ഥ് ഭ​ര​ത​ന്‍റെ "ജി​ന്ന്'
Tuesday, May 7, 2019 9:32 AM IST
സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സൗ​ബി​ൻ ഷ​ഹീ​റും നി​മി​ഷ സ​ജ​യ​നും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. "ജി​ന്ന്' എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്.

നി​ദ്ര, ച​ന്ദ്രേ​ട്ട​ൻ എ​വി​ടെ​യാ, വ​ർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. രാ​ജേ​ഷ് ഗോ​പി​നാ​ഥാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ഡി ​ഫോ​ർ​ട്ടീ​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.