സ​ച്ചി​ൻ വാ​ര്യ​രു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു
Wednesday, April 24, 2019 11:35 AM IST
ഗാ​യ​ക​ൻ സ​ച്ചി​ൻ വാ​ര്യ​രു​ടെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നും അ​ന്നാ ബെ​ൻ, അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ, വി​ശാ​ഖ് നാ​യ​ർ, റോ​ഷ​ൻ മാ​ത്യു, തോ​മ​സ് മാ​ത്യു, ഗ​ണേ​ഷ് മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. വി​വാ​ഹ​ത്തി​ന്‍റെ തീ​യ​തി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

മ​ല​ർ​വാ​ടി ആ​ർ​ട്ട് ക്ല​ബ്, ത​ട്ട​ത്തി​ൻ മ​റ​യ​ത്ത്, നേ​രം, വ​ർ​ഷം, നീ​ന, ജ​മ്നാ പ്യാ​രി, ആ​ൻ മ​രി​യ ക​ലി​പ്പി​ലാ​ണ്, ആ​ന​ന്ദം, ഗോ​ദ തു​ട​ങ്ങി നാ​ൽ​പ്പ​തോ​ളം സി​നി​മ​ക​ളി​ൽ സ​ച്ചി​ൻ വാ​ര്യ​ർ ആ​ല​പി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.