ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ സൗ​ബി​ന്‍റെ സാ​ഹ​സി​ക യാ​ത്ര
Friday, January 4, 2019 11:30 AM IST
ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ തി​ര​ക്കി​ല്ലാ​ത്ത കൊ​ച്ചി​യി​ലെ റോ​ഡി​ൽ കൂ​ടി സൈ​ക്കി​ൾ കൈ​വി​ട്ട് ഓ​ടി​ച്ച് ന​ട​ൻ സൗ​ബി​ൻ ഷ​ഹീ​റി​ന്‍റെ സാ​ഹ​സി​ക യാ​ത്ര. കു​ണ്ട​ന്നൂ​രി​ലെ സ​ർ​വീ​സ് റോ​ഡി​ൽ കൂ​ടി​യാ​ണ് സൗ​ബി​ൻ സൗ​ബി​ൻ സാ​ഹ​സി​ക സ​വാ​രി ന​ട​ത്തി​യ​ത്.

ഈ ​വീ​ഡി​യോ പ​ക​ർ​ത്തി​യ​തും സൗ​ബി​ൻ ത​ന്നെ​യാ​ണ്. വീഡിയോയിൽ സൗബിന്‍റെ മുഖമില്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ഴ​ലും സൈ​ക്കി​ളും മാ​ത്ര​മേ വീ​ഡി​യോ​യി​ൽ പ​തി​ഞ്ഞി​ട്ടു​ള്ളു. ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് സൗ​ബി​ന് ഉ​പ​ദേ​ശ​വും അ​ഭി​ന​ന്ദ​ന​വും ന​ൽ​കി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

View this post on Instagram

#2019

A post shared by Soubin Shahir (@soubinshahir) on



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.