ഡ്യൂ​പ്പി​ല്ലാ​തെ സം​ഘ​ട്ട​നം; ഷൂ​ട്ടി​ങ്ങി​നി​ടെ ടോ​വി​നോ തോ​മ​സി​ന് പൊ​ള്ള​ലേ​റ്റു
Saturday, June 22, 2019 9:32 AM IST
ന​ട​ന്‍ ടോ​വി​നോ തോ​മ​സി​ന് ഷൂം​ട്ടിം​ഗി​നി​ടെ പൊ​ള്ള​ലേ​റ്റു. 'എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​ന്‍ 06' എ​ന്ന സി​നി​മ​യു​ടെ ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പ​രി​ക്കേ​റ്റ ടോ​വി​നോ​യ്ക്ക് ഉ​ട​ന്‍ വൈ​ദ്യ​സ​ഹാ​യം എ​ത്തി​ച്ചു. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​താ​യി ഒ​ന്നു​മി​ല്ലെ​ന്നും നി​സാ​ര​മാ​യ പ​രി​ക്കു​ക​ളാ​ണ് താ​ര​ത്തി​ന്‍റേ​തെ​ന്നും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.